vasya manthram

വശ്യ മന്ത്രം. 41ദിവസം കഠിന വ്രതം എടുത്ത് കാലത്തും വൈകീട്ടും എം 108 തവണ വീതം ജപിക്കുക. ഉപാസനയിൽ സ്വീകരിക്കേണ്ട എല്ലാ നിയമങ്ങളും പാലിക്കണം. മലവാര മന്ത്രം ആണ് ഗുരു ഉപദേശത്തോടുകൂടി മാത്രം കൈകാര്യം ചെയ്യുക.മന്ത്രം:ഓം നമോ ഭഗവതേകണ്ണിൽ കാമദേവൻമുഖത്ത് ശ്രീ ഭഗവതിവായിലകം സരസ്വതിഎന്നെ കണ്ട കറുത്തോളുംവെളുത്തോളും ചുവന്നോളുംസർവലോകരും എൻമുഖം നോക്കി അടിവണങ്ങി നിൽക്ക സ്വാഹ

vasya manthram Read More »