vasya manthram

വശ്യ മന്ത്രം. 41ദിവസം കഠിന വ്രതം എടുത്ത് കാലത്തും വൈകീട്ടും എം 108 തവണ വീതം ജപിക്കുക. ഉപാസനയിൽ സ്വീകരിക്കേണ്ട എല്ലാ നിയമങ്ങളും പാലിക്കണം. മലവാര മന്ത്രം ആണ് ഗുരു ഉപദേശത്തോടുകൂടി മാത്രം കൈകാര്യം ചെയ്യുക.
മന്ത്രം:
ഓം നമോ ഭഗവതേ
കണ്ണിൽ കാമദേവൻ
മുഖത്ത് ശ്രീ ഭഗവതി
വായിലകം സരസ്വതി
എന്നെ കണ്ട കറുത്തോളും
വെളുത്തോളും ചുവന്നോളും
സർവലോകരും എൻമുഖം നോക്കി അടിവണങ്ങി നിൽക്ക സ്വാഹ

Leave a Comment

Your email address will not be published. Required fields are marked *